tag:blogger.com,1999:blog-5460814615249380114.post2787147547079762291..comments2023-07-06T06:57:20.729-07:00Comments on കാവ്യാംശു: സത്യവും സങ്കല്പ്പവുംരമേശ് അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.comBlogger64125tag:blogger.com,1999:blog-5460814615249380114.post-53805244660838426412011-07-30T09:40:09.284-07:002011-07-30T09:40:09.284-07:00nalla ezhutthukal..abhinandhanam,,nalla ezhutthukal..abhinandhanam,,നസീര്‍ പാങ്ങോട്https://www.blogger.com/profile/16403943527981650278noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-41446295270664499502011-07-29T19:11:00.855-07:002011-07-29T19:11:00.855-07:00കാമ്പും കഴമ്പുമുള്ള നല്ല കവിതകള്‍ ...ഇന്നാണ് ആദ...കാമ്പും കഴമ്പുമുള്ള നല്ല കവിതകള്‍ ...ഇന്നാണ് ആദ്യമായി കണ്ടത് .ഉള്ളില്‍ തട്ടുക മാത്രമല്ല ചിലത് മുറിവേല്‍പ്പിക്കുകയും ചെയ്യുവാന്‍ പര്യാപ്തം !നന്മ വരട്ടെ .......അനാമിക പറയുന്നത്https://www.blogger.com/profile/00633690791221868445noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-6850296956165894042011-03-17T02:14:33.229-07:002011-03-17T02:14:33.229-07:00ഓരോ ദിനവും ഓര്‍മയില്‍ കിളുര്‍ത്തു വരുന്ന മുള്ളാണെങ...ഓരോ ദിനവും ഓര്‍മയില്‍ കിളുര്‍ത്തു വരുന്ന മുള്ളാണെങ്കിലും കവിത മുള്ളല്ലdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-82422297417030422962011-03-15T00:42:11.350-07:002011-03-15T00:42:11.350-07:00ജീവിതം തന്നെ ഒരു മായ യല്ലേ
അതിൽ എല്ലാ ഇന്ദ്രജാലങ്ങ...ജീവിതം തന്നെ ഒരു മായ യല്ലേ
അതിൽ എല്ലാ ഇന്ദ്രജാലങ്ങളും കാണും.. ശരിയല്ലേ?.
. നന്നായിട്ടുണ്ട് ഭാവുകങ്ങൾ!മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-25009236380265582862011-03-04T08:33:14.069-08:002011-03-04T08:33:14.069-08:00nalla ezhutthukal....nalla ezhutthukal....നസീര്‍ പാങ്ങോട്https://www.blogger.com/profile/16403943527981650278noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-15235472511960656722011-03-04T06:37:55.348-08:002011-03-04T06:37:55.348-08:00എല്ലാവര്ക്കും നന്ദി ...:)എല്ലാവര്ക്കും നന്ദി ...:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-65702616040770644022011-02-28T23:56:27.383-08:002011-02-28T23:56:27.383-08:00വരികൾ ഇഷ്ടപ്പെട്ടു.
അപ്പോൾ കവിതയുമാവാം അല്ലേ?വരികൾ ഇഷ്ടപ്പെട്ടു.
അപ്പോൾ കവിതയുമാവാം അല്ലേ?Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-8088233504857170842011-02-25T07:05:36.820-08:002011-02-25T07:05:36.820-08:00kavitha nannaayirikkunnu.
kavithaaswaadanam kurava...kavitha nannaayirikkunnu.
kavithaaswaadanam kuravaanu

greetings from tricur

nb: my mal font is sick todayജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-11936171474935098392011-02-20T11:50:36.794-08:002011-02-20T11:50:36.794-08:00എത്രയധികം കമന്റുകള്എത്രയധികം കമന്റുകള്ഉദാസീനhttps://www.blogger.com/profile/05506088259462207021noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-56679118747400560562011-02-18T00:27:49.720-08:002011-02-18T00:27:49.720-08:00പാപവും പുണ്യവും തമ്മിലുള്ള
മത്സരമത്രേ ജീവിതം
...പാപവും പുണ്യവും തമ്മിലുള്ള
മത്സരമത്രേ ജീവിതം

മുറിവുകളും വേദനകളും മാത്രം
എന്നിട്ടുമെന്തേ ബാക്കിയാവുന്നു ?

"ഒരേ സമയം
ഒരാള്‍ക്ക് ചിരി
മറ്റൊരാള്‍ക്ക് വേദന
അപരന്നു വിശപ്പ് !
ആരറിയുന്നു
അയഥാര്‍ത്ഥ ജീവിത സങ്കല്പം ?
വിദൂര വിസ്മൃത സത്യം !"

ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ചിന്താശേഷിയുള്ള ആരും നടത്തിയേക്കാവുന്ന ആത്മഭാഷണങ്ങള്‍ .

കനപ്പെട്ട ഉള്ളടക്കം പേറുന്ന കൊച്ചുവരികള്‍ .
ജീവിതയാഥാര്‍ത്യത്തിന്റെ അറിയപ്പെടാത്ത കോണുകളിലേക്ക് അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന കവിത.

രമേഷ്ജീ..
ആദ്യമായാണിവിടെ. തീര്‍ച്ചയായും വീണ്ടും വരാം.ബിന്ഷേഖ്https://www.blogger.com/profile/02933033173021728312noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-4534862320967972222011-02-16T04:38:33.845-08:002011-02-16T04:38:33.845-08:00valare nannayittundu..... aashamsakal.....valare nannayittundu..... aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-73499087263934201202011-02-15T13:50:43.392-08:002011-02-15T13:50:43.392-08:00സത്യാസത്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇരുട്...സത്യാസത്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇരുട്ട് വീണിരിക്കുന്നു;
നമ്മുടെയോക്കെയുള്ളില്....
നന്നായിരിക്കുന്നു, വാക്കുകള്‍.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-39555533943999294672011-02-15T09:02:59.969-08:002011-02-15T09:02:59.969-08:00ചിന്താവിഷയമാണ്.അതിന്ദ്രീയ കാര്യങ്ങളെക്കുറിച്ചുള്ള
...ചിന്താവിഷയമാണ്.അതിന്ദ്രീയ കാര്യങ്ങളെക്കുറിച്ചുള്ള
ചിന്തകളില്‍ നിന്നാണല്ലോ ദൈവവിശ്വാസം ഉടലെടുക്കുന്നത്. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-19384468810802119072011-02-15T07:58:18.672-08:002011-02-15T07:58:18.672-08:00'ഓരോ ദിനവും' ഓര്‍മകളില്‍
കിളിര്‍ത്ത് വരു...'ഓരോ ദിനവും' ഓര്‍മകളില്‍
കിളിര്‍ത്ത് വരുന്ന ഒരു മുള്ളാണ്
കൂടെക്കൂടെ കുത്തി മുറിവേല്‍പ്പിക്കും
ചോരകിനിയും ..നോവ് പടര്‍ത്തും

സത്യാണ്...ആ നോവുകളിലും ജീവിത യാഥാർത്യങ്ങളെ നേരിടാനാവാത്ത മനുഷ്യ കോലങ്ങളും.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-65254097741083734182011-02-15T02:34:40.812-08:002011-02-15T02:34:40.812-08:00ആരറിയുന്നു അയഥാര്‍ത്ഥ ജീവിത സങ്കല്പം ?ആരറിയുന്നു അയഥാര്‍ത്ഥ ജീവിത സങ്കല്പം ?ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-65773713081662248772011-02-15T01:22:25.117-08:002011-02-15T01:22:25.117-08:00ഓടുന്നവനും, ഓടിക്കുന്നവനും കിതയ്ക്കുന്നു!
നന്നായിട...ഓടുന്നവനും, ഓടിക്കുന്നവനും കിതയ്ക്കുന്നു!
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-16957335907287561822011-02-15T01:02:36.247-08:002011-02-15T01:02:36.247-08:00ജീവിതത്തിലെ യാഥാർത്യങ്ങൾ .. ഏതൊരാളിലും സംഭവിക്കുന്...ജീവിതത്തിലെ യാഥാർത്യങ്ങൾ .. ഏതൊരാളിലും സംഭവിക്കുന്നത് തെറ്റും ശരിയും പാപവും ധർമ്മവും ഓട്ടപ്പന്തയത്തിനൊടുവിൽ എല്ലാവരും ഒരുപോലെ ... ദാര്‍ശനികതയുടെ കാമ്പ് ഉൾക്കൊണ്ട വരികള്‍. . യഥാർത്ത ദൈവീകതയുടെ മഹാത്മ്യം തിരിച്ചറിയാൻ വെമ്പുന്ന ചിന്താ ധാരകൾ. സത്യത്തെ കണ്ടെത്താനുള്ള മാർഗ്ഗം ഒളിഞ്ഞിരിക്കുന്ന വരികൾ.ചിന്തിക്കാനുതകുന്ന വരികൾ ആശംസകൾ..Anonymousnoreply@blogger.comtag:blogger.com,1999:blog-5460814615249380114.post-87865521605681103732011-02-15T00:52:22.900-08:002011-02-15T00:52:22.900-08:00എല്ലാം ആപേക്ഷികമാണെന്നും പറഞ്ഞ് മുന്നോട്ടു പോകേണ്ട...എല്ലാം ആപേക്ഷികമാണെന്നും പറഞ്ഞ് മുന്നോട്ടു പോകേണ്ടി വരും.ജീവിതം സുഖത്തിനും ദുഃഖത്തിനും,കാഴ്ചക്കുമുള്ളതാണല്ലോ.അപ്പോള്‍ എല്ലാം ചേര്‍ത്ത് വരട്ടെ.Anonymoushttps://www.blogger.com/profile/08376686704994238257noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-76587813273738232942011-02-14T22:47:00.769-08:002011-02-14T22:47:00.769-08:00എല്ലാരും,എല്ലാർക്കും എല്ലാമൊരുപോലായാലെന്താ പിന്നെ ...എല്ലാരും,എല്ലാർക്കും എല്ലാമൊരുപോലായാലെന്താ പിന്നെ ജീവിതം..(ന്റമ്മച്ചീ എനിക്കു വയ്യ ഇത്രേം വല്യ കാര്യം പറയാൻ)സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-35103866896343758112011-02-14T21:00:49.466-08:002011-02-14T21:00:49.466-08:00നന്നായിരിക്കുന്നു.........!!
ഏതൊരു കാര്യത്തിലും അങ...നന്നായിരിക്കുന്നു.........!!
ഏതൊരു കാര്യത്തിലും അങ്ങിനെ തന്നെയാണ്...!
ചിരി, വേദന, വിശപ്പ്...!! ഇതിലാദ്യത്തെ രണ്ടും എപ്പോഴുമുണ്ടാകും
മൂന്നാമത്തേത്.. അതിന്റെ ഫലത്തിനെ അനുസരിച്ചായിരിക്കാം..!
നല്ല ചിന്തകള്‍ ........!!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-28952873431936952792011-02-14T20:12:51.362-08:002011-02-14T20:12:51.362-08:00തുടക്കത്തില്‍ കണ്ട സംഗ്രഹചിത്രം എന്റെ പിടയുന്ന മനക...തുടക്കത്തില്‍ കണ്ട സംഗ്രഹചിത്രം എന്റെ പിടയുന്ന മനക്കണ്ണില്‍ തറച്ചു! പാപം കുത്തിയേല്പ്പിച്ച മുള്‍ക്കിരീടം ധരിച്ചു നില്ക്കുന്ന പുണ്യവാളന്റെ ശിരസ്സില്‍ നിന്നും കിനിയുന്ന നിണച്ചാലുകളിലെ നോവിന്റെ കവിത എന്നോടു പറഞ്ഞു: 'അജ്ഞനായ മനുഷ്യാ, പുണ്യം, പാപത്തോട് മത്സരിക്കാറില്ല. മത്സരിക്കുന്നുമില്ല. പാപിയെ തലോടുന്നവനത്രെ പുണ്യവാന്!'
Oh Lord, being a fallible human being I can only agree and confess to you!
And hence all the rest appears to be just a rhetoric to me...V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-47541863960297056362011-02-14T15:13:57.225-08:002011-02-14T15:13:57.225-08:00കവിത വളരെ ഇഷ്ടമായി. നന്നായി എഴുതിയിരിക്കുന്നു.
&qu...കവിത വളരെ ഇഷ്ടമായി. നന്നായി എഴുതിയിരിക്കുന്നു.
"'ഓരോ ദിനവും' ഓര്‍മകളില്‍
കിളിര്‍ത്ത് വരുന്ന ഒരു മുള്ളാണ്"
ഈ വരിയിൽ തന്നെയുണ്ട് എല്ലാം.

satheeshharipad.blogspot.com Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-83899448415790145062011-02-14T08:06:34.552-08:002011-02-14T08:06:34.552-08:00ചിന്തകൾ കൊള്ളാം.
ചിന്തിച്ചാലൊരു അന്തവുമില്ല.
ചിന്ത...ചിന്തകൾ കൊള്ളാം.
ചിന്തിച്ചാലൊരു അന്തവുമില്ല.
ചിന്തിച്ചില്ലെങ്കിൽ....!

ഡോണ്ട് വറി; ബി ഹാപ്പി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-83157963926462402212011-02-14T07:47:02.952-08:002011-02-14T07:47:02.952-08:00ഒരേ സമയം
ഒരാള്‍ക്ക് ചിരി
മറ്റൊരാള്‍ക്ക് വേദന
അപ...ഒരേ സമയം
ഒരാള്‍ക്ക് ചിരി
മറ്റൊരാള്‍ക്ക് വേദന
അപരന്നു വിശപ്പ് !Ronald Jameshttps://www.blogger.com/profile/02115869732746403195noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-9342513050042230232011-02-14T05:14:07.450-08:002011-02-14T05:14:07.450-08:00@ചന്തു ഏട്ടാ: എനിക്ക് തോന്നിയ ചിന്തകള്‍ ഇവിടെ പകര്...@ചന്തു ഏട്ടാ: എനിക്ക് തോന്നിയ ചിന്തകള്‍ ഇവിടെ പകര്‍ത്തി.വായിക്കുന്നവര്‍ക്ക് ഉചിതം പോലെ ഉള്‍ക്കൊള്ളാം..കവിത ചുരുങ്ങിയ പക്ഷം എന്നില്‍ എങ്കിലും മുന്‍കൂട്ടി തീരുമാനിച്ചു സംഭവിക്കുന്ന ഒന്നല്ല..അതുകൊണ്ടുതന്നെ സാമ്പ്രദായിക നിയമങ്ങള്‍ക്കു അത് വിധേയമായിരിക്കുകയും ഇല്ല..എന്നാല്‍ അനുശീലനങ്ങള്‍ കൊണ്ട് അങ്ങനെ വരികയും ചെയ്യാം..എഴുതിക്കഴിഞ്ഞു ഞാന്‍ ഉദ്ദേശിച്ചത് എന്താണ് എന്ന് വിശദീകരിക്കേണ്ടി വരുന്നത് കഷ്ടമാണ്..അത് നിങ്ങളില്‍ ഉണ്ടാക്കിയത് എന്താണ് അത് മാത്രമാണ് വായനക്കാരനെ സംബന്ധിച്ച് ആ കവിതയുടെ ഉള്ളടക്കം ..ഓരോരുത്തരിലും ഓരോ വിധം ആയിരിക്കും എന്ന് മാത്രം ..:) വായനയ്ക്കും അഭിപ്രായത്തിനും സന്തോഷം അറിയിക്കുന്നു ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com