tag:blogger.com,1999:blog-5460814615249380114.post3786311584859685363..comments2023-07-06T06:57:20.729-07:00Comments on കാവ്യാംശു: നഷ്ടപ്പെടുന്ന നമ്മള്രമേശ് അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.comBlogger26125tag:blogger.com,1999:blog-5460814615249380114.post-64514087129335062422011-02-06T07:30:57.437-08:002011-02-06T07:30:57.437-08:00ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
കടലും ആകാ...ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
കടലും ആകാശവും കാറ്റും നഷ്ടപ്പെടുന്ന കാലം !
നാം നമ്മെ പരസ്പരം നഷ്ടപ്പെടുത്തുന്ന കാലം !!

മനോഹരം
നല്ല കവിത...lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-19672943476576449272010-12-06T13:14:21.089-08:002010-12-06T13:14:21.089-08:00അതി മനോഹരം ആയിരിക്കുന്നു അവതരണം .. ഇനി ഫോളോ ചെയ്തു...അതി മനോഹരം ആയിരിക്കുന്നു അവതരണം .. ഇനി ഫോളോ ചെയ്തു വായിക്കാം. ..joshy pulikkootil https://www.blogger.com/profile/11270831634650305577noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-24174027233606709852010-11-23T07:21:32.446-08:002010-11-23T07:21:32.446-08:00ശ്രീദേവീ ആകാശം അച്ഛനെപ്പോലെ ആണെന്നാണ് പറഞ്ഞത് .അച്...ശ്രീദേവീ ആകാശം അച്ഛനെപ്പോലെ ആണെന്നാണ് പറഞ്ഞത് .അച്ഛന് ആകാശത്തെ പോലെയാണ് എന്നല്ല .ആകാശത്തിന്റെയും പ്രപഞ്ചത്തിന്റെയും നാഥന് ആണ് സൂര്യന് .എന്റെ അച്ഛന് എനിക്ക് എന്റെ കര്‍മ പ്രപഞ്ചത്തിന്റെ നാഥന് ആണ് .
അച്ഛനെ പോലെ എന്നാല്‍ അച്ഛന് എന്നല്ലല്ലോ അര്‍ഥം .
ജയിംസ് സര് ,
ചൂണ്ടിക്കാണിച്ചത് പോലെ അത് പ്രേമ സംഗീതത്തില്‍ നിന്നുള്ളതാണ് .
"ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
പ്രേമമതൊന്നല്ലോ
പരക്കെ നമ്മെ പാലമ്രുതൂട്ടും
പാര്‍വണ ശശി ബിംബം .."
തെറ്റ് അശ്രദ്ധകൊണ്ട് സംഭവിച്ചതാണ് .നന്ദി .രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-59317825558286004422010-11-23T06:30:33.583-08:002010-11-23T06:30:33.583-08:00എടുത്തു കാട്ടേണ്ട നവീന കവിതയാണിത്.
കലാവല്ലഭനുള്ള മ...എടുത്തു കാട്ടേണ്ട നവീന കവിതയാണിത്.
കലാവല്ലഭനുള്ള മറുപടിയിലെ ആ വരികള്‍
ഉള്ളൂരിന്റെ പ്രേമസംഗീതത്തിലേതാണ്.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-5176660941598295452010-11-23T03:52:49.313-08:002010-11-23T03:52:49.313-08:00കൊള്ളാം രമേശേട്ടാ....അച്ഛനും അമ്മയ്ക്കും വ്യത്യസ്ത...കൊള്ളാം രമേശേട്ടാ....അച്ഛനും അമ്മയ്ക്കും വ്യത്യസ്തമായ പ്രതിബിംബങ്ങള്‍ കാണാനൊത്തു..കാര്മ്മസ്സാക്ഷി എന്നാല്‍ സൂര്യനല്ലേ...ആകാശത്തിന്റെ കാര്യം പറഞ്ഞിട്ട് കര്മ്മസാക്ഷിയുട്ടെ കാര്യം പറഞ്ഞപ്പോ ഒരു ചെറിയ ക്കണ്ഫ്ഫ്യൂഷന്...ചിലപ്പോ എനിക്ക് മനസ്സില്ലാവാഞ്ഞതാവ്വുംAnonymousnoreply@blogger.comtag:blogger.com,1999:blog-5460814615249380114.post-4559506369773049192010-11-21T01:32:29.690-08:002010-11-21T01:32:29.690-08:00വരാനിരിക്കുന്ന കാലം നിരാശപ്പെടുത്തുന്നത് ആണെന്ന ക...വരാനിരിക്കുന്ന കാലം നിരാശപ്പെടുത്തുന്നത് ആണെന്ന കവിയുടെ രോദനം എനിക്കു അന്ഗീകരിക്കാന് ആവില്ല. എനിക്കു പുറകേ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും ഞാന്‍ അയോഗ്യന്‍ എന്നു കരുതാന്‍ ആണ് ഇഷ്ടം. കവിത മനോഹരമായി.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-19027333090529960182010-11-19T06:56:18.196-08:002010-11-19T06:56:18.196-08:00ഉം... കൊള്ളാം.
നമോവാകം, കവേ!ഉം... കൊള്ളാം.
നമോവാകം, കവേ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-936193812777262002010-11-19T05:45:52.023-08:002010-11-19T05:45:52.023-08:00പ്രിയ സുഹൃത്തുക്കളെ ..
"പാഗ്നി" എന്ന വാക...പ്രിയ സുഹൃത്തുക്കളെ ..
"പാഗ്നി" എന്ന വാക്കിനെ കുറിച്ച് ആദ്യം മുരളി ചേട്ടന് എഴുതിയപ്പോള്‍ അദ്ദേഹത്തിനു വാക്ക് തെറ്റി എന്നാണ് ഞാന്‍ കരുതിയത് ,ഇപ്പോള്‍ ഹാപ്പി ബാച്ചിലേഴ്സും കൂടി അതെക്കുറിച്ച് ചോദിച്ചപ്പോഴാണ് വരികള്‍ ഒരിക്കല്‍ കൂടി നോക്കിയത് .പാഗ്നി എന്നല്ല "പാപാഗ്നി " എന്നാണ് ഞാന്‍ ഉദ്ദേശിച്ചത് .
പാപങ്ങളുടെ അഗ്നി .പക്ഷെ എഡിറ്റിങ്ങിനിടയില്‍ "പാ" എന്ന അക്ഷരം വിട്ടുപോയതാണ് .ചൂണ്ടിക്കാണിച്ചതിനാല്‍ തെറ്റ് കണ്ടു പിടിച്ചു തിരുത്താന്‍ കഴിഞ്ഞു .നന്ദി .രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-11995002326113911692010-11-19T03:17:39.264-08:002010-11-19T03:17:39.264-08:00valare sparhikkunna varikal..... abhinandananga...valare sparhikkunna varikal..... abhinandanangal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-19398214492582273272010-11-19T01:02:01.266-08:002010-11-19T01:02:01.266-08:00ഇതിനു തൊട്ടു മുമ്പ് എഴുതിയ കവിത ആസ്വദിച്ചത്ര ഇത് ആ...ഇതിനു തൊട്ടു മുമ്പ് എഴുതിയ കവിത ആസ്വദിച്ചത്ര ഇത് ആസ്വദിച്ചില്ല.
എങ്കിലും കടലിനെയും ആകാശതിനെയും ഒക്കെ വര്‍ണ്ണിച്ചത് ഇഷ്ടമായി.
അറിയാത്തത് കൊണ്ട് ചോദിക്കട്ടെ, രമേശ് ജി വാട്ട് ഈസ് പാഗ്നി? "തീക്കനല്‍"????ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-36786416594321309412010-11-18T19:31:41.971-08:002010-11-18T19:31:41.971-08:00താങ്കള്‍ അക്ഷരങ്ങള്‍ വാക്കുകളായി വിരിയിക്കുകയാണ്.....താങ്കള്‍ അക്ഷരങ്ങള്‍ വാക്കുകളായി വിരിയിക്കുകയാണ്... :)Sameerhttp://sameerpc.blogspot.comnoreply@blogger.comtag:blogger.com,1999:blog-5460814615249380114.post-31847859180136613522010-11-18T12:47:45.846-08:002010-11-18T12:47:45.846-08:00ഇരുള് മറകളില്‍ ആളിപ്പിടിച്ച പാഗ്നികളെ കഴുകി കെടുത...ഇരുള് മറകളില്‍ ആളിപ്പിടിച്ച പാഗ്നികളെ കഴുകി കെടുത്തുന്ന
പുണ്യ സ്നാനം കടലാഴങ്ങളും തമോ ഗര്‍ത്തങ്ങളും
താണ്ടി വന്ന ഞാനോ ?

ഇന്നലെകൾ എല്ലാം മാച്ചുകളഞ്ഞാൽ ഇന്നും,നാളേയുമ്മൊക്കെ എങ്ങിനെ പടുത്തുയർത്തും ....?
പിന്നെ ഈ മണ്ടൻ, പാഗ്നികളുടെ അർത്ഥം മറന്നുപോയി കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-24595859658443300072010-11-18T09:21:15.678-08:002010-11-18T09:21:15.678-08:00എല്ലാവരുടെ മനസ്സിലും ഇപ്പോള്‍ സ്വാര്‍ത്ഥതയുടെ ഇരു...എല്ലാവരുടെ മനസ്സിലും ഇപ്പോള്‍ സ്വാര്‍ത്ഥതയുടെ ഇരുട്ടാണ്. നമുക്ക് ആ ഇരുട്ടിനെ തുടച്ചു മാറ്റി അവിടെ സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും വെളിച്ചം നിറയ്ക്കാം.

ചിന്തിപ്പിക്കുന്ന നല്ല കവിത. ആശംസകള്‍.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-70383569404227568732010-11-18T06:03:20.129-08:002010-11-18T06:03:20.129-08:00ഉഷ്ണ രാത്രികളില്‍
എനിക്കായി ഒരു മണ് വിളക്ക്
കെടാത...ഉഷ്ണ രാത്രികളില്‍
എനിക്കായി ഒരു മണ് വിളക്ക്
കെടാതെ വച്ചത് ആരാണ് ?Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-41240900436108383422010-11-18T01:40:30.624-08:002010-11-18T01:40:30.624-08:00ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
കടലും ആകാ...ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
കടലും ആകാശവും കാറ്റും നഷ്ടപ്പെടുന്ന കാലം !
നാം നമ്മെ പരസ്പരം നഷ്ടപ്പെടുത്തുന്ന കാലം !!

മനോഹരം
നല്ല കവിത...ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-41439801668721670812010-11-18T01:25:12.280-08:002010-11-18T01:25:12.280-08:00രമേശ് സര്,നല്ല കവിത...രമേശ് സര്,നല്ല കവിത...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-68843364956216233262010-11-18T00:14:45.084-08:002010-11-18T00:14:45.084-08:00നഷ്ടപ്പെട്ടു എല്ലാം നഷ്ടപ്പെട്ടുനഷ്ടപ്പെട്ടു എല്ലാം നഷ്ടപ്പെട്ടുപഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-57587910446316500412010-11-18T00:00:04.210-08:002010-11-18T00:00:04.210-08:00കലാവല്ലഭാ ..കവിതയില്‍ തന്നെ അതുണ്ട് .ഞാനോ.. (ഞാന്‍...കലാവല്ലഭാ ..കവിതയില്‍ തന്നെ അതുണ്ട് .ഞാനോ.. (ഞാന്‍ തന്നെയാണ് എന്നില്‍ അമാവാസിയാകുന്നത് )
"നമുക്ക് നാമേ പണിവതു നാകം
നരകവുമത് പോലെ (വള്ളത്തോള്‍ )"
(നമ്മുടെ സ്വര്‍ഗ്ഗവും നരകവും നാം തന്നെ നിര്‍മിക്കുന്നു )രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-59283921619430449292010-11-17T23:52:46.198-08:002010-11-17T23:52:46.198-08:00"എന്നില്‍ സദാ കൂരിരുള്‍ നിറയ്ക്കുന്ന
അമാവാസി..."എന്നില്‍ സദാ കൂരിരുള്‍ നിറയ്ക്കുന്ന
അമാവാസി !"

അതാരാണു ?Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-47847750770355575982010-11-17T23:14:22.665-08:002010-11-17T23:14:22.665-08:00കടലും കാറ്റും ആകാശവും എന്നേ നഷ്ട്ടപെട്ടു..
പക്ഷെ ഇ...കടലും കാറ്റും ആകാശവും എന്നേ നഷ്ട്ടപെട്ടു..
പക്ഷെ ഇന്നലെകളെ മയച്ചു കളയാന്‍ മാത്രം ആവുന്നില്ല..!
കവിത നന്നായി.അനൂപ് .ടി.എം.https://www.blogger.com/profile/05768293423984759231noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-43602589972279751182010-11-17T22:42:33.709-08:002010-11-17T22:42:33.709-08:00അപ്പൊ...പുലി തന്നെ !അപ്പൊ...പുലി തന്നെ !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-36330567249910193362010-11-17T22:41:17.612-08:002010-11-17T22:41:17.612-08:00ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
കടലും ആകാ...ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
കടലും ആകാശവും കാറ്റും നഷ്ടപ്പെടുന്ന കാലം !
നാം നമ്മെ പരസ്പരം നഷ്ടപ്പെടുത്തുന്ന കാലം !!

തീര്‍ച്ചയായും..!!
കവിത ഇഷ്ടപ്പെട്ടു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-47449691472239146472010-11-17T22:33:31.819-08:002010-11-17T22:33:31.819-08:00ഹമ്മോ, കവിത ആയിരുന്നോ ...ഒരു വാക്ക് പറഞ്ഞിരുന്ണേല്‍...ഹമ്മോ, കവിത ആയിരുന്നോ ...ഒരു വാക്ക് പറഞ്ഞിരുന്ണേല്‍ ഞാനീ വഴിക്ക് വരില്ലായിരുന്നു .............faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-28551378892642260422010-11-17T22:14:50.005-08:002010-11-17T22:14:50.005-08:00കവിതയും അറിയാംകവിതയും അറിയാംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5460814615249380114.post-39698795259472384992010-11-17T21:51:39.012-08:002010-11-17T21:51:39.012-08:00നഷ്ടപെടലുകൾനഷ്ടപെടലുകൾHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.com