ഇനി ക പ്പിനും ചുണ്ടിനുമിടയില്‍ വക്കുടഞ്ഞ ഒരു വാക്കില്‍ മുറിഞ്ഞകന്നതാണ് ഹൃദയങ്ങള്‍ ചോരവാര്‍ന്നൊലിച്ച സ്നേഹം ശൂന്യതയില്‍ അലിഞ്ഞു പോയി വീണ്ടെടുപ്പിന് പകരം വയ്ക്കാന്‍ വാക്കുകള്‍ക്കിനി ബാല്യമില്ല ! ഇനി നമുക്കിടയിലെ അഗാധമൌനം കാലത്തിന്റെ ഇരുളില്‍ കിടന്നു പരസ്പരം മിണ്ടാതെ സ്വയം പ്രസരിക്കട്ടെ
അക്ഷര മുറ്റത്തെ മുക്കുറ്റി പൂക്കള്‍ ...... എന്റെ ബ്ലോഗുകള്‍ മരുഭുമികളിലൂടെ, ഒരിടത്തൊരിടത്തൊരു , ഇരിപ്പിടം, കാവ്യാംശു