Skip to main content

നിസ ..ഒരു കണ്ണീര്‍ ഓര്‍മ്മ

നിലാമഴ യി ലേക്ക് ....

"മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോൾ
അവൾ പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തിൽ
താനും ഒലിച്ചുപോകുമെന്ന് "

Comments

  1. പ്രാര്‍ഥനകള്‍ മാത്രം ..........സ്വര്‍ഗീയ ജീവിതത്തിനു

    ReplyDelete
  2. ക്ഷണികമായി കിട്ടിയ ജീവിതം പ്രായത്തിലും കവിഞ്ഞ വീക്ഷണത്തിലൂടെ എഴുതി തീര്‍ത്ത ആ കുഞ്ഞ് മനസ്സിന് പ്രണാമം........

    ReplyDelete
  3. പറന്നുയരും മുന്‍പേ ഈ പൂമ്പാറ്റ അതിന്‍റെ ഉണ്മയിലേക്ക് മടങ്ങുമ്പോള്‍ നമ്മള്‍ പിന്നെയും ഓര്‍ത്തിരിക്കേണ്ടത് ജീവിതത്തിന്റെ ക്ഷണഭംഗുരതയെ കുറിച്ചായിരിക്കണം.
    May her soul rest in peace.

    ReplyDelete
  4. നിലാമാഴകളില്‍ നിസ അവസാനം ഇട്ട കുഞ്ഞു കവിതകള്‍ വായിച്ചു. ഒക്കെ നിസ മുന്‍കൂട്ടി കണ്ടിരുന്ന പോലെ തോന്നുന്നു. ആദരാഞ്ജലികള്‍

    ReplyDelete
  5. ആത്മശാന്തി നേരുന്നു.
    ഈ ഓഡിയോ വിവരണം നന്നായി രമേശേട്ടാ.

    ReplyDelete
  6. ആദരാഞ്ജലി അര്‍പ്പിക്കുന്നു

    ReplyDelete
  7. പ്രാര്‍ഥനകള്‍ മാത്രം .. :(

    വിവരണം നന്നായി രമേശേട്ടാ.

    ReplyDelete
  8. വീണ്ടും വീണ്ടും പ്രാര്‍ഥനകള്‍

    ReplyDelete
  9. കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകളോടെ............

    ReplyDelete
  10. നിസയുടെ അകാല നിര്യാണം ബ്ലോഗുലകത്തിനൊരു തീരാനഷ്ടം തന്നെ
    നിസയുടെ സൃഷ്ടികളുമായി അധികം പരിചയപ്പെടാന്‍ കഴിയാഞ്ഞ ഒരു ഹതഭാഗ്യന്‍
    നിസയെക്കുറിച്ചുള്ള ഈ അനുസ്മരണ വാക്കുകള്‍ ഹൃദയ ഭേദകമായി അനുഭവപ്പെട്ടു.
    ഈ ബ്ലോഗിന്റെ അവതാരകനോടൊരു അപേക്ഷ.
    ദയവായി നിസയുടെ ബ്ലോഗിലേക്കുള്ള വഴിയുടെ ഒരു ലിങ്ക് കൂടി ചേര്‍ത്താന്‍ ഇവിടെ വരുന്ന
    എന്നേപ്പോലുള്ള നവാഗതര്‍ക്കൊരു സഹായമാകും
    ഒപ്പം നിസയുടെ ഒടുവിലെഴുതി ചേര്‍ത്ത ഒരു കവിതയുടെയോ ഗാനത്തിന്റെയോ രണ്ടു വരി കൂടി
    ചേര്‍ത്താന്‍ ഈ പോസ്ടൊരു സമ്പൂര്‍ണ്ണ പോസ്ടാകുമായിരുന്നു
    നിസക്ക് ഞങ്ങളുടെ ആദരാജ്ജലികള്‍.

    ReplyDelete
  11. നിസയുടെ അത്മാവിന് നിത്യ
    ശാന്തി നേരുന്നു...

    ReplyDelete
  12. നിറകണ്ണുകളോടെ ആദരാഞ്ജലികൾ !

    ReplyDelete
  13. ......ഹൃദയാർദ്രമായ വിവരണം കേട്ടപ്പോൾ, ആ കുഞ്ഞാത്മാവിന്റെ കൂടെ ഞാനും സഞ്ചരിച്ചു.... ബ്ലോഗിൽ പരസ്യപ്പെടുത്താതെയുള്ള ചികിത്സയും വേർപാടുമായിരുന്നോ..അറിയില്ല. ശരിയാണ്, ‘നിലാമഴകളുടെ ലിങ്ക് കൊടുത്തിരുന്നെങ്കിൽ അങ്ങോട്ടെത്താൻ എളുപ്പമായിരുന്നു. താങ്കൾ സമർപ്പിച്ച ഈ സദ്വാക്കുകളാലുള്ള പുഷ്പചക്രത്തിൽ എന്റെയും മിഴിനീർപ്പൂക്കൾ......

    ReplyDelete
  14. അകാലത്തില്‍ പൊലിഞ്ഞ ആ കുഞ്ഞുമാലാഖക്കായി എന്റെ പ്രാര്‍ത്ഥനകള്‍...

    ReplyDelete
  15. ആദരാഞ്ജലികൾ...

    ReplyDelete
  16. നിസക്കുവേണ്ടി ഈ സമർപ്പിച്ചിരിക്കുന്ന പുഷ്പചക്രത്തിൽ ഞാനും ബാഷ്പാജ്ഞലികൾ അർപ്പിച്ചുകൊള്ളുന്നൂ...

    ReplyDelete
  17. ഉചിതമായി ഈ ശബ്ദക്കുറിപ്പ്! ആദരാഞ്ജലികൾ...

    ReplyDelete
  18. പറയാനുള്ളത് മുഴുവന്‍ പറയാതെ, പാടാനുള്ളത് മുഴുവന്‍ പാടാതെ ബാക്കിയാക്കി കടന്നു പോയ കുഞ്ഞു പെങ്ങളേ വിട.

    ReplyDelete
    Replies
    1. നിസ...എന്റെ കുഞ്ഞേ നിന്നെ ഞാൻ ഒരുനോക്കു കണ്ടിരുന്നു....തുഞ്ചൻപറമ്പിൽ......
      നിന്റെ മുഖം അതേ മിഴിവോടെ എന്റെ മനസ്സിൽ, നിലനിൽക്കുന്നു..

      Delete
  19. തുഞ്ചന്‍ പറമ്പിലെ ഒരു നോക്ക്.. ആദ്യത്തേതും അവസാനത്തേതും..!
    പ്രാര്‍ത്ഥനയോടെ...

    ReplyDelete
  20. പ്രാർത്ഥനയോടെ.......

    ReplyDelete
  21. ഇതുവരെ കാണാത്ത ആ കൂട്ടുകാരിക്ക് ആദരാഞ്ജലികൾ...

    ReplyDelete
  22. കുഞ്ഞു മലാഖയുടെഓര്‍മയ്ക്ക് മുന്നില്‍ പ്രാര്‍ഥനകളോടെ പ്രണാമം..
    നിലാവ് പോലെ നേര്‍ത്ത ഈ സമര്പണം അവളുടെ ആത്മാവ് കേള്‍ക്കുന്നുണ്ടാവും, രമേശ്‌...

    ReplyDelete
  23. ആദരാഞ്ജലി അര്‍പ്പിക്കുന്നു

    ReplyDelete
  24. ആദരാജ്ഞലികള്‍ മാത്രം

    ReplyDelete
  25. Prardhanakalode....

    Regards
    jenithakavisheshangal.blogspot.com

    ReplyDelete
  26. പ്രാര്‍ത്ഥനയോടെ..............

    ReplyDelete
  27. പ്രാര്‍ത്ഥനകള്‍..

    ReplyDelete

Post a Comment

ഉള്ളു തുറന്നു പറയാം ഉള്ളില്‍ തോന്നിയ കാര്യം ...

Popular posts from this blog

കാടെവിടെ മക്കളെ?

ഒ രു കാട് ഒരുക്കി വച്ചിട്ട് അവര്‍ എന്നെ വിളിച്ചു ഞാന്‍ ചെന്ന് നോക്കുമ്പോള്‍ കാട് കാണാന്‍  കാഴ്ചകാണാന്‍  വലിയ ജനക്കൂട്ടം മുന്‍പേ വന്നവര്‍ പറഞ്ഞു  "നല്ല മരങ്ങള്‍ !! നല്ല മരങ്ങള്‍ !!" പിമ്പേ വന്നവരും പറഞ്ഞു "നല്ല മരങ്ങള്‍ !!നല്ല മരങ്ങള്‍ !!" ഞാനും ആഞ്ഞു പരിശ്രമിച്ചു നോക്കി കാടുകാണാന്‍ !! കണ്ടില്ല  കാടില്ല !! കണ്ടതോ..  ചില മരങ്ങള്‍ മാത്രം വളഞ്ഞു പുളഞ്ഞ വന്‍ മരങ്ങള്‍ മാത്രം ... കാടെവിടെ മക്കളെ ?

അകന്നുപോയവരോട് ....

എ ത്ര കഴുകി തുടച്ചിട്ടും പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു ചില പാടുകള്‍ കൂട്ടില്‍  കിളി പറന്നകന്നിട്ടും   മായാത്ത   ഗന്ധം   പോലെ  ! പിരിയാന്‍ കൂട്ടാക്കാത്ത- യോ ര്‍ മ തന്‍  തൂവല്‍ പോലെ പറിച്ചെറിഞ്ഞാലും വരും ചിര ബന്ധനം പോലെ !   അറിയാം നമുക്ക് നാം പിരിയാന്‍ സന്ധിപ്പവര്‍   ഇടയില്‍ കാണും മാത്ര നേരത്തെയ്ക്കൊരു ബന്ധം ! ഇളവേല്‍ക്കാനൊരു തണല്‍  വെയില്‍ ചായും നേരം ഒറ്റയ്ക്ക് പോകേണ്ടവര്‍ ആരാണെനിക്ക് നീ ? ഓര്‍ക്കുകില്‍ ആരോ! എന്തോ ! ആരാകിലെന്താ നമ്മള്‍ അകലാന്‍ അടുത്തവര്‍ .. മുന്നിലായ്  മറഞ്ഞോര്‍ക്ക്  പിന്നാലെ  പോകേണ്ടവര്‍  ചിത്രം :അമേരിക്കന്‍ ചിത്രകാരനായ റോബര്‍ട്ട്  ഗില്‍മോറിന്റെ ബൈ ബൈ ബ്ലാക്ക് ബേര്‍ഡ്

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം

ആദികാവ്യം എന്ന പേരില്‍ വിശ്രുതമായ രാമായണം ആണ് ഭാഗ്യവശാല്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ആദ്യമായും ഏറ്റവും കൂടുതലായും ഞാന്‍ കേള്‍ക്കാനിടയായ കവിത. അപ്പൂപ്പനും അച്ഛനുമൊക്കെ വീട്ടിലും ക്ഷേത്രങ്ങളിലും രാമായണം വായിക്കുന്നതും രാമായണ കഥകള്‍ പറയുന്നതുമായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും വലിയ കാവ്യാനുഭവം. നന്മ-തിന്മകളുടെയും തത്വചിന്തയുടെയും ന്യായാന്യായങ്ങളുടെയും പരിമളം പരത്തുന്ന ഒത്തിരിയൊത്തിരി കഥകള്‍. . ഇങ്ങനെയൊക്കെയാണെങ്കിലും രാമായണം ആരെങ്കിലും കേള്‍ക്കെ ഉറക്കെ വായിക്കാന്‍ ഭയവും നാണവുമായിരുന്നു..പക്ഷെ ഒരിക്കല്‍മാത്രം അതു ചെയ്യേണ്ടി വന്നു..ആറേഴു വര്‍ഷം മുമ്പ് ഒരു കര്‍ക്കിടകത്തില്‍ അച്ഛന് പെട്ടെന്ന് സുഖമില്ലാതെ വന്നപ്പോള്‍ പകരക്കാരനായി ഇടക്കൊച്ചി ശ്രീ പരമേശ്വര കുമാരമംഗലം ക്ഷേത്രത്തില്‍ കുറച്ചു ദിവസം രാമായണ പാരായണം നടത്തിയത് നെഞ്ചിടിപ്പോടു കൂടിയേ ഇന്നും ഓര്‍മ്മിക്കാന്‍ കഴിയു... അപ്പൂപ്പനും അച്ഛനുമൊക്കെ ഓര്‍മയായി..വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ രാമായണ ശ്ലോകങ്ങള്‍ വായിക്കുന്നത് ഒരാശ്വാസമാണ്..എഴുത്തച്ഛന്റെ എഴുത്തിന്റെ ശക്തിയാണ് അതിനുകാരണം എന്നു വിശ്വസിക്കുന്നു..അതുകൊണ്ടുതന്നെയാണ് നൂറ്റാണ്ടുകളും തലമുറകളു