നിലാമഴ യി ലേക്ക് ....
"മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോൾ
അവൾ പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തിൽ
താനും ഒലിച്ചുപോകുമെന്ന് "
കുലംകുത്തിയപ്പോൾ
അവൾ പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തിൽ
താനും ഒലിച്ചുപോകുമെന്ന് "
അക്ഷര മുറ്റത്തെ മുക്കുറ്റി പൂക്കള്‍ ...... എന്റെ ബ്ലോഗുകള്‍ മരുഭുമികളിലൂടെ, ഒരിടത്തൊരിടത്തൊരു , ഇരിപ്പിടം, കാവ്യാംശു
പ്രാര്‍ഥനകള്‍ മാത്രം ..........സ്വര്‍ഗീയ ജീവിതത്തിനു
ReplyDeleteക്ഷണികമായി കിട്ടിയ ജീവിതം പ്രായത്തിലും കവിഞ്ഞ വീക്ഷണത്തിലൂടെ എഴുതി തീര്‍ത്ത ആ കുഞ്ഞ് മനസ്സിന് പ്രണാമം........
ReplyDeleteപറന്നുയരും മുന്‍പേ ഈ പൂമ്പാറ്റ അതിന്റെ ഉണ്മയിലേക്ക് മടങ്ങുമ്പോള്‍ നമ്മള് പിന്നെയും ഓര്‍ത്തിരിക്കേണ്ടത് ജീവിതത്തിന്റെ ക്ഷണഭംഗുരതയെ കുറിച്ചായിരിക്കണം.
ReplyDeleteMay her soul rest in peace.
നിലാമാഴകളില് നിസ അവസാനം ഇട്ട കുഞ്ഞു കവിതകള്‍ വായിച്ചു. ഒക്കെ നിസ മുന്‍കൂട്ടി കണ്ടിരുന്ന പോലെ തോന്നുന്നു. ആദരാഞ്ജലികള്‍
ReplyDeleteആത്മശാന്തി നേരുന്നു.
ReplyDeleteഈ ഓഡിയോ വിവരണം നന്നായി രമേശേട്ടാ.
ആദരാഞ്ജലി അര്‍പ്പിക്കുന്നു
ReplyDeleteപ്രാര്‍ഥനകള്‍ മാത്രം .. :(
ReplyDeleteവിവരണം നന്നായി രമേശേട്ടാ.
വീണ്ടും വീണ്ടും പ്രാര്‍ഥനകള്‍
ReplyDeleteകണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകളോടെ............
ReplyDeleteനിസയുടെ അകാല നിര്യാണം ബ്ലോഗുലകത്തിനൊരു തീരാനഷ്ടം തന്നെ
ReplyDeleteനിസയുടെ സൃഷ്ടികളുമായി അധികം പരിചയപ്പെടാന്‍ കഴിയാഞ്ഞ ഒരു ഹതഭാഗ്യന്
നിസയെക്കുറിച്ചുള്ള ഈ അനുസ്മരണ വാക്കുകള്‍ ഹൃദയ ഭേദകമായി അനുഭവപ്പെട്ടു.
ഈ ബ്ലോഗിന്റെ അവതാരകനോടൊരു അപേക്ഷ.
ദയവായി നിസയുടെ ബ്ലോഗിലേക്കുള്ള വഴിയുടെ ഒരു ലിങ്ക് കൂടി ചേര്‍ത്താന്‍ ഇവിടെ വരുന്ന
എന്നേപ്പോലുള്ള നവാഗതര്‍ക്കൊരു സഹായമാകും
ഒപ്പം നിസയുടെ ഒടുവിലെഴുതി ചേര്‍ത്ത ഒരു കവിതയുടെയോ ഗാനത്തിന്റെയോ രണ്ടു വരി കൂടി
ചേര്‍ത്താന്‍ ഈ പോസ്ടൊരു സമ്പൂര്‍ണ്ണ പോസ്ടാകുമായിരുന്നു
നിസക്ക് ഞങ്ങളുടെ ആദരാജ്ജലികള്‍.
നിസയുടെ അത്മാവിന് നിത്യ
ReplyDeleteശാന്തി നേരുന്നു...
നിറകണ്ണുകളോടെ ആദരാഞ്ജലികൾ !
ReplyDelete......ഹൃദയാർദ്രമായ വിവരണം കേട്ടപ്പോൾ, ആ കുഞ്ഞാത്മാവിന്റെ കൂടെ ഞാനും സഞ്ചരിച്ചു.... ബ്ലോഗിൽ പരസ്യപ്പെടുത്താതെയുള്ള ചികിത്സയും വേർപാടുമായിരുന്നോ..അറിയില്ല. ശരിയാണ്, ‘നിലാമഴകളുടെ ലിങ്ക് കൊടുത്തിരുന്നെങ്കിൽ അങ്ങോട്ടെത്താൻ എളുപ്പമായിരുന്നു. താങ്കൾ സമർപ്പിച്ച ഈ സദ്വാക്കുകളാലുള്ള പുഷ്പചക്രത്തിൽ എന്റെയും മിഴിനീർപ്പൂക്കൾ......
ReplyDeleteഅകാലത്തില്‍ പൊലിഞ്ഞ ആ കുഞ്ഞുമാലാഖക്കായി എന്റെ പ്രാര്‍ത്ഥനകള്‍...
ReplyDeleteആദരാഞ്ജലികൾ
ReplyDeleteആദരാഞ്ജലികൾ...
ReplyDeleteനിസക്കുവേണ്ടി ഈ സമർപ്പിച്ചിരിക്കുന്ന പുഷ്പചക്രത്തിൽ ഞാനും ബാഷ്പാജ്ഞലികൾ അർപ്പിച്ചുകൊള്ളുന്നൂ...
ReplyDeleteഉചിതമായി ഈ ശബ്ദക്കുറിപ്പ്! ആദരാഞ്ജലികൾ...
ReplyDeleteപറയാനുള്ളത് മുഴുവന്‍ പറയാതെ, പാടാനുള്ളത് മുഴുവന്‍ പാടാതെ ബാക്കിയാക്കി കടന്നു പോയ കുഞ്ഞു പെങ്ങളേ വിട.
ReplyDeleteനിസ...എന്റെ കുഞ്ഞേ നിന്നെ ഞാൻ ഒരുനോക്കു കണ്ടിരുന്നു....തുഞ്ചൻപറമ്പിൽ......
Deleteനിന്റെ മുഖം അതേ മിഴിവോടെ എന്റെ മനസ്സിൽ, നിലനിൽക്കുന്നു..
തുഞ്ചന്‍ പറമ്പിലെ ഒരു നോക്ക്.. ആദ്യത്തേതും അവസാനത്തേതും..!
ReplyDeleteപ്രാര്‍ത്ഥനയോടെ...
പ്രാർത്ഥനയോടെ.......
ReplyDeleteprarthanayode.................
ReplyDeleteഇതുവരെ കാണാത്ത ആ കൂട്ടുകാരിക്ക് ആദരാഞ്ജലികൾ...
ReplyDeleteകുഞ്ഞു മലാഖയുടെഓര്മയ്ക്ക് മുന്നില്‍ പ്രാര്‍ഥനകളോടെ പ്രണാമം..
ReplyDeleteനിലാവ് പോലെ നേര്‍ത്ത ഈ സമര്പണം അവളുടെ ആത്മാവ് കേള്‍ക്കുന്നുണ്ടാവും, രമേശ്...
ആദരാഞ്ജലികൾ......
ReplyDeleteആദരാഞ്ജലി അര്‍പ്പിക്കുന്നു
ReplyDeleteആദരാജ്ഞലികള്‍ മാത്രം
ReplyDeletePrardhanakalode....
ReplyDeleteRegards
jenithakavisheshangal.blogspot.com
പ്രാര്‍ത്ഥനയോടെ..............
ReplyDeleteപ്രാര്‍ത്ഥനകള്‍..
ReplyDelete